ഹരിതരശ്മി: പരിശീലനം നല്‍കി

കല്‍പറ്റയില്‍ ഹരിതരശ്മി പദ്ധതിയിലെ സ്വയം സഹായ സംഘം ഭാരവാഹികള്‍ക്കുള്ള പരിശീലനം ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ കെ.സി.ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഹരിതരശ്മി പദ്ധതിയിലെ സ്വയം സഹായ സംഘം ഭാരവാഹികള്‍ക്കുള്ള പരിശീലനം മരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ കെ.സി.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സി.ഇസ്മയില്‍,പി.ജി.അനില്‍, അരുണ്‍രാജ്, രാജന്‍ നെടുങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles