മമ്മു ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

കല്‍പറ്റ: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കല്‍പറ്റ വലിയപള്ളി മഹല്ല് മുന്‍ വൈസ് പ്രസിഡന്റുമായ അമ്പിലേരി ചീനമ്പീടന്‍ മമ്മു ഹാജിയുടെ നിര്യാണത്തില്‍ കല്‍പറ്റ പൗര സമിതി അനുശോചിച്ചു. സെക്രട്ടറി സി.പി.ഉമ്മര്‍ അധ്യക്ഷത വഹിച്ചു. എം.ശങ്കരന്‍, അഡ്വ.വി.പി.യൂസഫ്, യു.എ.ഖാദര്‍, കെ.നാണു, ആര്‍.ഗോപാലകൃഷ്ണന്‍, പനയ്ക്കല്‍ മുഹമ്മദുകുട്ടി എമിലി, ജോണി കൈതമറ്റം, ഡോ.നൗഷാദ് പള്ളിയാല്‍, പി.കെ.സുബൈര്‍ ഓണിവയല്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles