നടവയലില്‍ അഖില വയനാട് ചിത്രരചന മത്സരം 28ന്

നടവയല്‍: ഒയിസ്‌ക ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 28നു നടവയല്‍ സെന്റ് തോമസ് എല്‍.പി.സ്‌കൂളില്‍ അഖില വയനാട് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 10 പത്ത് വയസിനു താഴെ, 15 വയസിന് താഴെ, 20 വയസിന് താഴെ എന്നിങ്ങനെ
മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 26നു മുമ്പു ഒയിസ്‌ക നടവയല്‍ ചാപ്റ്ററുമായി ബന്ധപ്പെടണം. ഫോണ്‍: നമ്പര്‍ 9446511927.

0Shares

Leave a Reply

Your email address will not be published.

Social profiles