സ്‌കൂള്‍ ബസ് പരിശോധന

കല്‍പറ്റ: ബത്തേരി താലൂക്കിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന മെയ് 26, 27 തീയതികളില്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ രാവിലെ 10 മുതല്‍ നടക്കുമെന്ന് ബത്തേരി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles