അധ്യാപക നിയമനം

മീനങ്ങാടി: അപ്പാട് ഗവ.എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.എ തസ്തികയില്‍ താത്കാലിക നിയമനത്തിനു കൂടിക്കാഴ്ച 30നു രാവിലെ 10.30നു നടത്തുമെന്നു ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles