എ.എ.ഡബ്ല്യു.കെ കല്‍പറ്റ യൂനിറ്റ് സമ്മേളനം 30ന്

കല്‍പറ്റ: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള(എ.എ.ഡബ്ല്യു.കെ) കല്‍പറ്റ യൂനിറ്റ് സമ്മേളനം 30നു സേക്രട്ട് ഹാര്‍ട്ട് പാരിഷ് ഹാളില്‍ നഗരത്തില്‍ രാവിലെ ഒമ്പിനു നടത്തുന്ന പ്രകടനത്തിനുശേഷം ചേരുന്ന സമ്മേളനം ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞു രണ്ടിനു സെമിനാറും രാത്രി ഏഴിനു കുടുംബ സംഗമവും തുടര്‍ന്നു ഗാനമേളയും ഉണ്ടാകുമെന്നു അസോസിയേഷന്‍ ഭാരവാഹികളായ എന്‍.എ.ബിനോയ്, പി.എ.ജോണ്‍, എം.വാസു, എന്‍.രാജേഷ് എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles