ഗസ്റ്റ് ലക്ചറര്‍ നിയമനം

കല്‍പറ്റ: മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി. മോഡല്‍ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച മെയ് 31ന് രാവിലെ 9.30ന് കോളേജ് ഓഫീസില്‍. യു.ജി.സി യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 8547005077.

0Shares

Leave a Reply

Your email address will not be published.

Social profiles