ചക്ക തലയില്‍ വീണ് കര്‍ഷകന്‍ മരിച്ചു

ബത്തേരി:പറിക്കുന്നതിനിടെ ചക്ക തലയില്‍ വീണ് കര്‍ഷകന്‍ മരിച്ചു. അമ്പലവയല്‍ പോത്തുകെട്ടി നാരങ്ങാത്തോട്ടത്തില്‍ വര്‍ഗീസാണ്(57)മരിച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. സ്വന്തം തൊടിയിലെ ചക്കയാണ് വര്‍ഗീസ് പറിച്ചത്. ഭാര്യ. ഏലിയാമ്മ. മക്കള്‍: എല്‍ദോ, ജിന്‍സി.മരുമക്കള്‍. ബിജോമി ബേബി, ആന്‍സിയ എല്‍ദോ.

0Shares

Leave a Reply

Your email address will not be published.

Social profiles