അറബിക് ടീച്ചര്‍ നിയമനം

മാനന്തവാടി: അരണപ്പാറ ഗവ.എല്‍.പി സ്‌കൂളില്‍ പാര്‍ട് ടൈം അറബിക് ടീച്ചര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനു അഭിമുഖം മെയ് 31ന് ഉച്ചയ്ക്കു 12ന് നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.ഫോണ്‍:9496890648.

0Shares

Leave a Reply

Your email address will not be published.

Social profiles