അംഗന്‍വാടി പ്രവേശനോത്സവം

നഗരസഭാ അംഗനവാടി മുനിസിപ്പല്‍ തല പ്രവേശനോല്‍സവ ഉദ്ഘാടനം തുര്‍ക്കി അംഗനവാടിയില്‍ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിക്കുന്നു

കല്‍പറ്റ: നഗരസഭ അംഗന്‍വാടി മുനിസിപ്പല്‍ തല പ്രവേശനോത്സവ ഉദ്ഘാടനം തുര്‍ക്കി അംഗന്‍വാടിയില്‍ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഹംസ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശാന്തമ്മ, അംഗന്‍വാടി ജീവനക്കാര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles