അധ്യാപക നിയമനം

മാനന്തവാടി: കെല്ലൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.എ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനു കൂടിക്കാഴ്ച ആറിനു രാവിലെ 11 മുതല്‍ നടത്തും. കെ ടെറ്റ് യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍:04935 227038.

0Shares

Leave a Reply

Your email address will not be published.

Social profiles