സൂചിപ്പാറ ഇക്കോടൂറിസം കേന്ദ്രം അടയ്ക്കുന്നു

കല്‍പറ്റ: ഏലവയല്‍ – സൂചിപ്പാറ പഞ്ചായത്ത് റോഡിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ 15 ദിവസത്തേക്ക് സൂചിപ്പാറ ഇക്കോടൂറിസം കേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം നിര്‍ത്തി വെച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആന്റ് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles