ആംബുലന്‍സ് വാങ്ങുന്നതിനു തുക അനുവദിച്ചു

ബത്തേരി: മുനിസിപ്പാലിറ്റിക്ക് കോവിഡ് 19 പ്രതിരോധത്തിനും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ആംബുലന്‍സ് വാങ്ങുന്നതിന് 14,63,657 രൂപ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍നിന്നു അനുവദിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles