ബത്തേരി ടെക്നിക്കല്‍ സ്‌കൂളില്‍ അഭിമുഖം ഏഴിന്

ബത്തേരി: ജി.വി.എച്ച്.എസ് (ടെക്നിക്കല്‍) സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഓട്ടോമൊബൈല്‍(യോഗ്യത ബി.ടെക് ഇലക് ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്), വൊക്കേഷണല്‍ അധ്യാപകരുടെയും ഫിസിക്സ് ,കണക്ക്, കെമിസ്ട്രി, സീനിയര്‍ അധ്യാപകരുടെയും(യോഗ്യത എം.എസ്ഇ,ബിഎഡ്,സെറ്റ് അല്ലെങ്കില്‍ നെറ്റ്) അഭിമുഖം ജൂണ്‍ ഏഴിനു രാവിലെ 9.30നും ഇംഗ്ലീഷ് സീനിയര്‍ അധ്യാപകരുടെ(യോഗ്യത എം.എ,ബിഎഡ്,സെറ്റ്,നെറ്റ്) അഭിമുഖം ഉച്ചകഴിഞ്ഞു രണ്ടിനും സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 04936 220710, 9387260573.

0Shares

Leave a Reply

Your email address will not be published.

Social profiles