പരീക്ഷ മാറ്റിവെച്ചു

കല്‍പറ്റ: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ജൂണ്‍ 12ന് നടത്തുമെന്നറിയിച്ച എഴുത്തുപരീക്ഷ ജൂണ്‍ 19ലേക്കു മാറ്റിയതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പരീക്ഷാര്‍ഥികള്‍ നേരത്തെ ലഭിച്ച ഹാള്‍ ടിക്കറ്റുമായി നേരത്തെ നിശ്ചയിച്ച സമയത്ത് കണിയാമ്പറ്റ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 04936 202232.

0Shares

Leave a Reply

Your email address will not be published.

Social profiles