അധ്യാപക നിയമനം

കല്‍പറ്റ: പനമരം ജി.എച്ച്.എസ്.എസില്‍ എച്ച്.എസ്.എ (ഫിസിക്കല്‍ സയന്‍സ്), എച്ച്.എസ്.എ (നാച്യുറല്‍ സയന്‍സ്), പ്രീ പ്രൈമറി ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 13ന്. ഫിസിക്കല്‍ സയന്‍സ് അധ്യാപകര്‍ക്ക് രാവിലെ 11നും നാച്യുറല്‍ സയന്‍സ് ഉച്ചയ്ക്ക് 12നും പ്രീ പ്രൈമറി അധ്യാപകര്‍ക്ക് 1.30നും ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍ക്ക് ഉച്ചകഴിഞ്ഞു മൂന്നിനുമാണ് അഭിമുഖം. ഫോണ്‍: 6238890766.

0Shares

Leave a Reply

Your email address will not be published.

Social profiles