ആരാധനാലയങ്ങളില്‍ പോകുന്നവരെ ഹര്‍ത്താല്‍ ബാധിക്കില്ല-എല്‍.ഡി.എഫ്

കല്‍പറ്റ: പരിസ്ഥിതി ലോല മേഖലയില്‍നിന്നു ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു ഞായറാഴ്ച നടത്തുന്ന വയനാട് ഹര്‍ത്താല്‍ ആരാധാലയങ്ങളിലേക്കു പോകുന്നവരെ ബാധിക്കില്ലെന്നു എല്‍.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. ഹര്‍ത്താലുമായി സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവര്‍ സഹകരിക്കണമെന്നു അഭ്യര്‍ഥിച്ചു. ഹര്‍ത്താല്‍ പ്രചാരണാര്‍ഥം ശനിയാഴ്ച വൈകിട്ട് ജില്ലയിലെ മുഴുവന്‍ പ്രധാന കേന്ദ്രങ്ങളിലും പ്രകടനം ഉണ്ടാകുൂം.

0Shares

Leave a Reply

Your email address will not be published.

Social profiles