നീലഗിരിയില്‍ തത്തകള്‍ക്കും മൈനകള്‍ക്കും സ്വാതന്ത്ര്യം

നീലഗിരിയില്‍ വീടുകളില്‍ തത്തകളെയും, മൈനകളേയും വളര്‍ത്തല്‍ നിരോധിച്ചു

ഗൂഡല്ലൂര്‍: നീലഗിരിയിലെ വീടുകളില്‍ തത്തകളെയും മൈനകളെയും വളര്‍ത്തുന്നത്് നിരോധിച്ച് ഉത്തരവായി. വീടുകളില്‍ വനത്തില്‍ നിന്നും പിടികൂടി കൊണ്ടുവരുന്ന ഈ പക്ഷിവിഭാഗങ്ങളെ വളര്‍ത്തരുതെന്ന് വനംവകുപ്പാണ് ഉത്തരവിട്ടത്. ഇതുസംബന്ധമായി പന്തല്ലൂര്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ മൈക്കിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിത്തുങ്ങി. നിയമം ലംഘിച്ച് ഇവയെ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീട്ടിലുള്ള തത്തകളെയും മൈനകളെയുമടക്കമുള്ള വളര്‍ത്തപക്ഷികളെ ഉടന്‍ തുറന്നു വിടണമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles