രാഹുല്‍ ഗാന്ധി തിങ്കളാഴ്ച മുതല്‍ വയനാട്ടില്‍

കല്‍പറ്റ: ത്രിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി ജൂണ്‍ 20, 21, 22 തിയ്യതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെത്തും. മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. 22ന് കല്‍പറ്റയില്‍ നടക്കുന്ന മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്വീകരണ കണ്‍വെന്‍ഷനിലും രാഹുല്‍ സംസാരിക്കും. മണ്ഡലത്തിലെ പരിപാടികളുടെ പൂര്‍ണവിവരങ്ങള്‍ ഉടന്‍ ലഭ്യമാവുമെന്ന് എം.പിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles