റാങ്ക് തിളക്കത്തില്‍ വിസ്മയ

വിസ്മയ

കല്‍പറ്റ: കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ബി.എ.ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് പരീക്ഷയില്‍ വയനാട് സ്വദേശിനിക്കു ഒന്നാം റാങ്ക്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്‍ പനമരം കൈതക്കല്‍ മുള്ളന്‍മടയ്ക്കല്‍ എം.സി. തങ്കച്ചന്റെയും ബത്തേരി സെന്റ് മേരീസ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഷൈല ചെറിയാന്റെയും മകള്‍ എ.ടി.വിസ്മയയാണ് റാങ്ക് കരസ്ഥമാക്കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles