ചണ്ഡികായാഗം: ധനശേഖരണത്തിനു തുടക്കമായി

കല്‍പറ്റ: മുട്ടില്‍ ശ്രീ സന്താന ഗോപാല മഹാവിഷ്ണു വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ നടത്തുന്ന ചണ്ഡികായാഗത്തിന്റെ ധനശേഖരണം തുടങ്ങി. ആദ്യ സംഭാവന മുട്ടില്‍ ശ്രീ വിഷ്ണുക്ഷേത്രനടയില്‍ വത്സല ധരണീന്ദ്രനില്‍നിന്നു ക്ഷേത്ര സമിതി പ്രസിഡന്റ് അശോക്കുമാര്‍ സ്വീകരിച്ചു. കെ. ചാമിക്കുട്ടി, കെ. നാണു, വി.കെ.ഗോപിദാസ്, സുന്ദര്‍രാജ് എടപ്പെട്ടി, കെ.പദ്മനാഭന്‍, കെ.ആര്‍.സല്‍ജ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles