ആം ആദ്മി പാര്‍ട്ടി കര്‍ഷക സമിതി കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

Read Time:1 Minute, 15 Second

കളക്ടറേറ്റ് പടിക്കല്‍ എഎപി കര്‍ഷക സമിതി ധര്‍ണയില്‍ കല്ലോടിയില്‍നിന്നുള്ള കര്‍ഷകന്‍ ജോസ് കൊച്ചുമലയില്‍ പ്രസംഗിക്കുന്നു.

കല്‍പ്പറ്റ: ഇന്‍ഷ്വര്‍ ചെയ്ത വിളകള്‍ പ്രകൃതിക്ഷോഭത്തില്‍ നശിച്ചതിനുള്ള നഷ്ടപരിഹാരത്തിന്റെ സംസ്ഥാന സര്‍ക്കാര്‍ വിഹിതം കര്‍ഷകര്‍ക്ക് ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി കര്‍ഷക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തി. ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ സെക്രട്ടറി പോള്‍സണ്‍ അമ്പലവയല്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സമിതി ജില്ലാ പ്രസിഡന്റ് എം.ഡി. തങ്കച്ചന്‍, സെക്രട്ടറി കെ.പി. ജേക്കബ്, റഫീക്ക് കമ്പളക്കാട്, ഇ.വി. തോമസ്, ചാക്കോ പുല്‍പ്പള്ളി, ബേബി തയ്യില്‍, ജോസ് കൊച്ചുമലയില്‍, ദേവദാസ് പുന്നത്ത്, അജി കൊളോണിയ, അഷ്‌റഫ് വൈത്തിരി എന്നിവര്‍ പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles