ശ്രേയ നിര്യാതയായി

ചുണ്ടേല്‍: ശ്രേയ നിവാസില്‍ കൃഷ്ണ മുര്‍ത്തിയുടെ മകളും ഡിപോള്‍ പബ്ലിക് സ്‌കൂള്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ശ്രേയ (10) നിര്യാതയായി. മാതാവ്: ഭാഗ്യ (അധ്യാപിക, വൈത്തിരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). സഹോദരന്‍: ശ്യാംക്യഷ്ണ. സംസ്‌ക്കാരം നാളെ (ചൊവ്വാഴ്ച്ച) പകല്‍ 10ന് ചേലോട് എസ്റ്റേറ്റ് ശ്മാശനത്തില്‍.

0Shares

Leave a Reply

Your email address will not be published.

Social profiles