ദുരിതാശ്വാസ ക്യാമ്പുകളായ വിദ്യാലങ്ങള്‍ക്ക് അവധി

കല്‍പറ്റ: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിദ്യാലയങ്ങള്‍ക്കും കുറിച്ച്യാര്‍മല എല്‍.പി സ്‌കൂളിനും നാളെ (ചൊവ്വാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കുട്ടമംഗലം ഡബ്യൂ.ഒ.യു.പി.എസ്, മൂപ്പൈനാട് കാടശ്ശേരി ഓള്‍ട്ടേര്‍നേറ്റീവ് സ്‌കൂള്‍, ജ.ിവി.എച്ച്.എസ് കരിങ്കുറ്റി, ജ.ി.എച്ച്.എസ്.എസ് കോട്ടത്തറ, തെക്കംതറ അമ്മസഹായം സ്‌കൂള്‍, ജി.എച്ച്.എസ് മേപ്പാടി, നൂല്‍പ്പുഴ തിരുവന്നൂര്‍ അങ്കണവാടി എന്നിവക്കാണ് ജില്ലാ കളക്ടര്‍ അവധി നല്‍കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles