ഓട്ടോയില്‍ കടത്തുകയായിരുന്ന 21 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു

മാനന്തവാടി: ഓട്ടോയില്‍ കടത്തുകയായിരുന്ന 21 കുപ്പി(11.5 ലിറ്റര്‍) വിദേമദ്യം ടൗണ്‍ പരിസരത്തു നടത്തിയ പരിശോധയില്‍ പോലീസി പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ടു വിമലനഗര്‍ കോറോത്തുമോളില്‍ രതീഷിനെ(39) അറസ്റ്റു ചെയ്തു. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. എസ്‌ഐ രാംജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

0Shares

Leave a Reply

Your email address will not be published.

Social profiles