പുല്‍പ്പള്ളി ദേവി വിലാസം സ്‌കൂളില്‍ വിജയോത്സവം നടത്തി

ദേവിവിലാസം വി.എച്ച്.എസ്.എസില്‍ നടന്ന വിജയോത്സവം പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പ്പള്ളി: ദേവി വിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സാബു കെ. മാത്യു സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍മാരായ എം.ടി കരുണാകരന്‍, ജോമറ്റ് സെബാസ്റ്റ്യന്‍, ഉഷ സത്യന്‍, സുമ ബിനീഷ്, സോമന്‍ മാസ്റ്റര്‍, സ്‌കൂള്‍ മാനേജര്‍ രാജഗോപാല്‍, ഹെഡ്മാസ്റ്റര്‍ രതീഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ ബിജു തോമസ്, ബേബി കൈനിക്കുടി, ജിന്‍സി അനീഷ് എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles