![](https://keralacorrespondent.com/wp-content/uploads/2022/07/KARSJHA.jpg)
വൈത്തിരി: താലൂക്കിലെ ഭൂമി പ്രശ്നങ്ങള്‍ക്കും വന്യജീവി ശല്യത്തിനും സത്വര പരിഹാരം കാണണമെന്നു കര്‍ഷകസംഘം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ എക്സിക്ുട്ടീവ് കമ്മിറ്റിയംഗം കെ. മുഹമ്മദുകൂട്ടി ഉദ്ഘാടനം ചെയ്തു. സാലി ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. എത്സി ജോര്‍ജ്, പി.ഡി. ദാസന്, വി.എം. അപ്പുക്കുട്ടന് നായര്‍, എം.എന്‍. ഗോപിനാഥന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: എം.എന്‍. ഗോപിനാഥന്(പ്രസിഡന്റ), വി.എം. അപ്പുക്കുട്ടന് നായര്‍(സെക്രട്ടറി), ഷിജി ഷാജി(ട്രഷറര്‍).