ചേലക്കൊല്ലി ക്ഷേത്രത്തില്‍
കര്‍ക്കടക വാവുബലി

ചേലക്കൊല്ലി: പാമ്പ്ര ചേലക്കൊല്ലി ശിവക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിയോടനുബന്ധിച്ചുള്ള ബലിതര്‍പ്പണം വ്യാഴാഴ്ച്ച (28.07.2022) രാവിലെ 6 മണി മുതല്‍ ക്ഷേത്രക്കടവില്‍ നടക്കും. സനല്‍ മാരാരുടെ കാര്‍മികത്വത്തിലാകും ബലിതര്‍പ്പണ ചടങ്ങുകള്‍. വാവിനോടനുബന്ധിച്ച് ക്ഷേത്രത്തില്‍ മേല്‍ശാന്തി കാവേരി ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പിതൃപൂജയും തിലഹോമവും നടക്കുമെന്ന് സെക്രട്ടറി ജയന്‍ തൈപ്പറമ്പില്‍ അറിയിച്ചു. ഫോണ്‍: 9947949889.

0Shares

Leave a Reply

Your email address will not be published.

Social profiles