സൗത്ത് വനത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കല്‍പറ്റ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സൗത്ത് വയനാട് വനം ഡിവിഷനിലെ ചെമ്പ്ര, സൂചിപ്പാറ, ബാണാസുര മീന്‍മുട്ടി, കുറുവ ദീപ് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അനിശ്ചിതകാലത്തേക്കു അടച്ചതായി ഡിഎഫ്ഒ എ. ഷജ്‌ന അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles