കെട്ടിടങ്ങള്‍ ക്രമവത്കരിക്കാം

കല്‍പറ്റ: തരിയോട് പഞ്ചായത്ത് പരിധിയില്‍ ചട്ടങ്ങള്‍ പാലിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍
നിയമവിധേയമായി ക്രമവത്കരിക്കുന്നതിന് ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം. ഇതിനുശേഷം മതിയായ രേഖകളില്ലാത്ത കെട്ടിടം ഉടമകള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles