കെ.എസ്.ബാബുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കല്‍പറ്റ: പനമരത്തെ കെ.എസ്. ബാബുവിന്റെ നിര്യാണത്തില്‍ സിപിഐ-എംഎല്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പി.വി.തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം പി. മാത്യൂ, എം.കെ. അജയകുമാര്‍, പി.കെ. ബാപ്പുട്ടി, പി.യു. ബാബു, എന്‍.ജി. പ്രേമന്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റ് വിപ്ലവമൂല്യം കാത്തുസൂക്ഷിച്ച വ്യക്തിയാണ് ബാബുവെന്നു യോഗം അനുസ്മരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles