ഫിലിം 369 കൂട്ടായ്മ ടി. സിദീഖ് എം.എല്‍.എയെ ആദരിച്ചു

ഫിലിം 369 കൂട്ടായ്മയുടെ നേതൃത്വത്തില്‍ ടി. സിദ്ധീഖ് എം.എല്‍.എയെ പൊന്നാടയണിയിച്ച് ആദരിക്കുന്നു.

കല്‍പറ്റ: വയനാട്ടിലെ സിനിമ കലാകാരന്‍മാരുടെ കൂട്ടായ്മയായ ‘ഫിലിം 369 ടി. സിദ്ധിഖ് എം.എല്‍.എയെ ആദരിച്ചു. കല്‍പ്പറ്റ സ്വദേശി വി.എസ്. ശ്രീജിത് നായര്‍ കഥയും, പി. ഷിഹാബ് ഷാ തിരക്കഥയും നിര്‍വഹിച്ച ‘കുടിയന്‍’ എന്ന കൂട്ടായ്മയുടെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ലോഞ്ചിങ്ങും എംഎല്‍എ നിര്‍വഹിച്ചു. ചെയര്‍മാന്‍ എം. ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി. ആലി, കെ. ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles