അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: എല്‍.ബി.എസ് സെന്ററില്‍ സെപ്റ്റംബര്‍ 1 ന് ആരംഭിക്കുന്ന ഡിഗ്രി, ഡിപ്ലോമ, പ്ലസ്ടു, എസ്.എസ്.എല്‍.സി പാസായവര്‍ക്കുള്ള പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി ആന്റ് ഓഫിസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്, മലയാളം) എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ ഫീസാനുകൂല്യങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ്, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, സബ്സെന്റര്‍, എം.എ. ബില്‍ഡിങ്ങ്, പിണങ്ങോട് റോഡ്, കല്‍പറ്റ, 673121 എന്ന വിലാത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 6238157972.

0Shares

Leave a Reply

Your email address will not be published.

Social profiles