മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കല്‍പറ്റ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, തലശ്ശേരി എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജുകളില്‍ 2022 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ആഗസ്റ്റ് 31. വിശദവിവരങ്ങള്‍ക്ക്  www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2325101, 9447683169.

0Shares

Leave a Reply

Your email address will not be published.

Social profiles