![](https://keralacorrespondent.com/wp-content/uploads/2022/08/don-bosco.jpg)
ദ്വിദിന ഫാക്കല്ടി എന്‍ റിച്ച് പ്രോഗ്രാമില്‍ ഫാ. ഡോ. ജോണ്സണ് പൊന്തേമ്പിള്ളി സംസാരിക്കുന്നു.
ബത്തേരി: ഡോണ്‍ബോസ്കോ കോളേജില്‍ ദ്വിദിന ഫാക്കല്ടി എന്‍ റിച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. റെസേര്ക്ക എന്ന പേരില്‍ സംഘടിപ്പിച്ച പ്രോഗ്രാമില്‍ കേരള യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫ. ടി. ബിജു ക്ലാസെടുത്തു. ഫാ. ഡോ. ആന്റണി തെക്കേടത്ത് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. IQAC കോര്‍ഡിനേറ്റര്‍ പ്രിയ ഫിലിപ്പ് സ്വാഗതം പറഞ്ഞു. ഡോ. എ.എസ്. സുജിഷ, പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജോണ്സണ് പൊന്തേമ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.