ചിത്രരചനാ മത്സരം നടത്തി

തളിപ്പുഴ മദാറുല്‍ ഉലൂം സുന്നി മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരം.

വൈത്തിരി: തളിപ്പുഴ മദാറുല്‍ ഉലൂം സുന്നി മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി. സീനിയര്‍ വിഭാഗത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം ഷഹിന്‍ ഷാ, മുഹമ്മദ് സിനാന്‍, അലി ഫാരിജ് എന്നിവര്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം നിഷാന്‍, മിന്‍ഹാ ഫാത്തിമാ, സിയാ ഫാത്തിമാ എന്നിവരും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാന വിതരണം സലീം സഖാഫി വിതരണം ചെയ്തു. മികച്ച രചനകള്‍ മദ്രസ കുട്ടികളുടെ മാസികയായ കുസുമത്തിലേക്ക് അയച്ചു കൊടുക്കുമെന്ന് സഘാടകര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles