മോഡല്‍ പരീക്ഷ നടത്തി

പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കായി ഓടപ്പള്ളത്തു നടത്തിയ മോഡല്‍ പരീക്ഷ

ഓടപ്പള്ളം: ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിനു പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കായി
സെപ്റ്റംബര്‍ മൂന്നിനു നടത്തുന്ന പരീക്ഷയ്ക്കു മുന്നോടിയായി നായ്‌ക്കെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫിന്റെ നേതൃത്വത്തില്‍ ഓടപ്പള്ളം സ്‌കൂളില്‍ മോഡല്‍ പരീക്ഷ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 130 പേര്‍ പങ്കെടുത്തു. രണ്ടു മാസമായി ഉദ്യോഗാര്‍ഥികള്‍ക്കു കായിക പരിശീലനവും നല്‍കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles