ഫലവൃക്ഷത്തൈകള്‍ നട്ടു

ഇരുളം: ശ്രേയസ് യൂണിന്റെ നേതൃത്വത്തില്‍ ഫ്രണ്ട്‌സ് പുരുഷ സ്വാശ്രയ സംഘാംഗങ്ങള്‍ കര്‍ഷക ദിനത്തില്‍
കൃഷിയിടങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ശ്രേയസ് ഭാരവാഹികളായ മിനി ജോയി, പ്രിയ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles