കാവുമന്ദം അങ്ങാടി ശുചീകരിച്ചു

കാവുമന്ദം അങ്ങാടി ശുചീകരണം തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ഷിബു ഉദ്ഘാടനം ചെയ്യുന്നു. കാവുംമന്ദം: തരിയോട്പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കാവുമന്ദം അങ്ങാടിയും പരിസരവും ശുചീകരിച്ചു. മഴക്കാലത്തിനു മുന്നോടിയായുള്ള ശുചീകരണ പരിപാടികള്‍ക്കു ഇതോടെ പഞ്ചായത്തില്‍ തുടക്കമായി. പ്രസിഡന്റ് വി.ജി.ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്...
Social profiles