വൈദ്യുതി മുടങ്ങും

പുല്‍പള്ളി: ഇലക്ട്രിക്കല്‍ സെക്ഷനിലെ മണല്‍വയല്‍, എല്ലക്കൊല്ലി, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി, ചാത്തമംഗലംകുന്ന്, ഇരുളം മില്‍, ഇരുളം ടവര്‍, ചുണ്ടക്കൊല്ലി, ചാത്തംകൊല്ലി, 17ഏക്കര്‍, മാതമംഗലം, അതിരാറ്റുകുന്ന് വാട്ടര്‍ അതോറിറ്റി എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട: ഇലക്ട്രിക്കല്‍ സെക്ഷനിലെ തരുവണ, പൊരുന്നന്നൂര്‍, കോക്കടവ്, ഉപ്പുംനട, പരിയാരംമുക്ക്, നടാഞ്ചേരി ഭാഗങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യതി മുടങ്ങും.

0Shares

Leave a Reply

Your email address will not be published.

Social profiles