അധ്യാപക നിയമനം

അമ്പലവയല്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ബയോളജി) ഒഴിവില്‍ താത്കാലിക നിയമനത്തിനു കൂടിക്കാഴ്ച 29നു രാവിലെ 11നു നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles