മികവ് തെളിയിച്ചവരെ ആദരിച്ചു

സുല്‍ത്താന്‍ ബത്തേരി: വിദ്യാഭ്യാസ കലാ കായിക സാമൂഹിക സാംസ്‌ക്കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച 44 വിദ്യാര്‍ത്ഥികളെ പഴേരി കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മികവിന്റെ വിദ്യാര്‍ത്ഥികളെ ഒ.ഐ.സി.സിയുടെ സഹകരണത്തോടെ പ്രിയദര്‍ശിനി ഇന്ദിരാ ഗാന്ധി മെറിറ്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. കെ.പി.സി.സി. ജനറല്‍ സെകട്ടറി ശ്രീ. കെ.കെ അബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അശോകന്‍ പട്ടാട്ട് അധ്യക്ഷത വഹിച്ചു. ഉമ്മര്‍ കുണ്ടാട്ടില്‍, സതീഷ് പൂതിക്കാട്, ബാബു പഴപ്പത്തൂര്‍, സഫീര്‍ പഴേരി, ലയണല്‍ മാത്യു, യൂനുസ് അലി, ഷമീര്‍ ഷാഫി, ഗഫൂര്‍ പടപ്പ്, അലവി തോട്ടുങ്ങല്‍, റഹീം കളത്തില്‍, ബെന്നി, യോഹന്നാന്‍ നാച്ചേരി, ജോണി കെ.എം, രവി കെ. അനീഷ് വി. ഷാജി എ, റാഫി ബി, സനു കെ.ജെ, വിനോദ് വേങ്ങൂര്‍, സുലൈമാന്‍ എ, പി.ജി സന്തോഷ്, കരീം കെ, ഇബ്രാഹിം, സൂരജ് പി.ജി പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles