ഡിഗ്രി പ്രവേശനം

മീനങ്ങാടി: മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജിലേക്ക് 2022-23 അധ്യയന വര്‍ഷത്തിലേക്ക് ബികോം കമ്പ്യൂട്ടര്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളിലേക്ക് ഐ.എച്ച്.ആര്‍.ഡി ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 30 ന് വൈകിട്ട് 3 വരെ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ നേരിട്ടോ, https://ihrdadmissions.org എന്ന ലിങ്ക് മുഖേനയോ അപേക്ഷ നല്‍കാം. ഫോണ്‍: 9747680868, 8547005077.

0Shares

Leave a Reply

Your email address will not be published.

Social profiles