വന്ദേമാതരം വാട്‌സാപ്പ് കൂട്ടായ്മ ഓണവിരുന്ന്

കരിങ്കുറ്റി: വന്ദേമാതരം വാട്‌സാപ്പ് കൂട്ടായ്മ ഒരുക്കുന്ന ഓണവിരുന്ന് സ്പ്തംബര്‍ 4ന് നടക്കും. പാലൂക്കാപ്പ് കമ്യൂണിറ്റി ഹാളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഓണവിരുന്ന് അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയാവും. തുടര്‍ന്ന് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മത്സരങ്ങള്‍ നടത്തും. ഒരു മണിക്ക് ഓണസദ്യ.

0Shares

Leave a Reply

Your email address will not be published.

Social profiles