പഴയ വൈത്തിരിയില്‍ ആന ഓട്ടോ തകര്‍ത്തു

വൈത്തിരി: പഴയ വൈത്തിരിയില്‍ ആന ഓട്ടോ തകര്‍ത്തു. വട്ടപ്പാറയില്‍ കഴിഞ്ഞ ദിവസം രാത്രി നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് കാട്ടാന കുത്തിമറിച്ചിട്ടത്. വട്ടപ്പാറ സ്വദേശി അജയന്റെ വാഹനമാണിത്. വട്ടപ്പാറ, മുള്ളമ്പാറ, ചാരിറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ മാസങ്ങളായി ആന ശല്യം രൂക്ഷമാണ്. കൂട്ടത്തോടെയാണ് മിക്ക ദിവസങ്ങളിലും ജനവാസ മേഖലകളില്‍ ഇറങ്ങുന്ന ആനകള്‍ വലിയ നാശനഷ്ടമാണ് വരുത്തുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles