അധ്യാപക നിയമനം

കോട്ടത്തറ: കോട്ടത്തറ ഗവ. ജി.എച്ച്.എസ്.എസില്‍ ഹയര്‍സെകന്ററി വിഭാഗത്തില്‍ എക്കണോമിക്‌സ് സീനിയര്‍, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ തസ്തികയില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച നാളെ (സെപ്തംബര്‍ 1ന്) രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles