ജില്ലാ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ്

കല്‍പറ്റ: സി. ഭാസ്‌കരന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ജില്ലാ തല മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് 11ന് (ചൊവ്വ) പെരുന്തട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കും. സൈക്ലിംഗ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ലബുകളിലെ കായിക താരങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 09ന് മുമ്പായി എന്‍ട്രികള്‍ അയക്കണമെന്ന് ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം അറിയിച്ചു. ഫോണ്‍: 9446733 143.

0Shares

Leave a Reply

Your email address will not be published.

Social profiles