മായിത്തറയില്‍ നന്ദകുമാര്‍ നിര്യാതനായി

പുല്‍പള്ളി: കേരള കൗമുദി ലേഖകനായിരുന്ന ഭൂദാനം ഷെഡ് മായിത്തറയില്‍ നന്ദകുമാര്‍(69) നിര്യാതനായി. സംസ്‌കാരം ഉച്ചയ്ക്കു 12നു വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: ദീപ്തി, ദീപ.

0Shares

Leave a Reply

Your email address will not be published.

Social profiles