കടുവാ ശല്യം:ചീരാല്‍ വില്ലേജില്‍ ഒക്ടോബര്‍ 11 ന് ജനകീയ ഹര്‍ത്താല്‍

ചീരാല്‍: വയനാട് ചീരാലില്‍ വീണ്ടും കടുവ പശുവിനെ കൊന്നു.ചീരാല്‍ മുളവും കൊല്ലി രാമചന്ദ്രന്റെ കറവ പശുവിനെയാണ് കടുവ ഇന്നലെ രാത്രി കൊന്നത്. രണ്ടാഴ്ചയ്ക്കിടെ കടുവ കൊല്ലുന്ന 5 മത്തെ പശുവാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചും, കടുവ ആക്രമണങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ടും ചീരാല്‍ വില്ലേജില്‍ ഒക്ടോബര്‍ 11 ന് ജനകീയ ഹര്‍ത്താല്‍ നടത്തുമെന്ന് നാട്ടുകാര്‍.

0Shares

Leave a Reply

Your email address will not be published.

Social profiles