സെറിബ്രല്‍ പള്‍സി: ക്ലാസ് നടത്തി

വെള്ളമുണ്ട: ലോക സെറിബ്രല്‍ പാള്‍സി ദിനത്തില്‍ അല്‍ കറാമ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ‘സെറിബ്രല്‍ പാള്‍സിയും ചികിത്സാരീതികളും’ എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കായി ക്ലാസ് നടത്തി. ട്രസ്റ്റ് സെക്രട്ടറി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ‘ആശ’ യുനാനി ക്ലിനിക്കിലെ ഡോ.മുഹമ്മദ് സുഹൈല്‍ ക്ലാസെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles